കൽപ്പറ്റ: ജില്ലയിലെ വ്യാപാരികൾക്ക് ചരക്കുസേവന നികുതി രജിസ്ട്രേഷൻ ലഭ്യമാക്കുന്നതിന് നടത്തേണ്ട തയാറെടുപ്പുകൾ സംബന്ധിച്ച് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി.
വാണിജ്യ നികുതി ഡപ്യൂട്ടി കമ്മീഷണർ എൻ.പി.നടരാജൻ, ഇൻസ്പെക്ടർ കെ.ആർ. പ്രീതി എന്നിവർ ക്ലാസെടുത്തു.
വാണിജ്യ നികുതി ഡപ്യൂട്ടി കമ്മീഷണർ എൻ.പി.നടരാജൻ, ഇൻസ്പെക്ടർ കെ.ആർ. പ്രീതി എന്നിവർ ക്ലാസെടുത്തു.