+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​വ​ഴി​യി​ൽ

ത​രി​യോ​ട്: കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​വ​ഴി​യി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു
ശു​ചി​ത്വ​മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ശേ​ഖ​രി​ച്ച  മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​വ​ഴി​യി​ൽ
ത​രി​യോ​ട്: കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​വ​ഴി​യി​ൽ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. തെ​രു​വ് നാ​യ്ക്ക​ളും മ​റ്റും മാ​ലി​ന്യം ക​ടി​ച്ച് വ​ലി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ടി​ടു​ന്ന​തും പ​തി​വാ​ണ്. മാ​ലി​ന്യം എ​ത്ര​യും പെ​ട്ടെ​ന്ന് സം​സ്ക​രി​ക്ക​ണ​മെ​ന്ന്് നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടു.