+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ ഒ​ന്നാം ഘ​ട്
അ​സം​പ്ഷ​ൻ  എ​യു​പി സ്കൂ​ളി​ൽ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ലെ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജൈ​വ​പ​ച്ച​ക്ക​റി​യു​ടെ ഒ​ന്നാം ഘ​ട്ട വി​ള​വെ​ടു​പ്പ് ന​ട​ത്തി.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്വാ​ളി​ഫ്ള​വ​ർ, കാ​ബേ​ജ്, ത​ക്കാ​ളി, മു​ള​ക്, വേ​ണ്ട എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ വി​ള​വെ​ടു​ത്ത​ത്. സ്കൂ​ളി​ലെ 20 സെ​ന്‍​റ് സ്ഥ​ല​ത്താ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ കൃ​ഷി ന​ട​ത്തി​യ​ത്.
ബ​ത്തേ​രി കൃ​ഷി ഭ​വ​ന്‍​റെ സ​ഹ​ക​ര​ണ​ത്തോ​ടെ 80 സെ​നന്‍റെ് സ്ഥ​ല​ത്ത് കൂ​ടി കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക്ല​ബ്.
ക്ല​ബ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സെ​ല്ലി, തോ​മ​സ് സ്റ്റീ​ഫ​ൻ, സു​നി​ൽ അ​ഗ​സ്റ്റ്യ​ൻ, വ​ർ​ഗീ​സ്, പി.​ടി. മാ​ത്യു, നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.