+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ്സ് ​ പ​ള്ളി​യി​ൽ തി​രു​നാ​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ല​ങ്കാ​വ് സെ​ന്‍​റ് ജൂ​ഡ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 15 വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ
മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ്സ് ​  പ​ള്ളി​യി​ൽ തി​രു​നാ​ൾ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൂ​ല​ങ്കാ​വ് സെ​ന്‍​റ് ജൂ​ഡ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. 15 വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഫാ. ​ഷാ​ജു മു​ള​വേ​ലി​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു വ​യ​ല​മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്ന് മു​ത​ൽ 11 വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, ഫാ. ​ജോ​സ് ക​രി​ങ്ങ​ട​യി​ൽ, ഫാ. ​പ്ര​കാ​ശ് വെ​ട്ടി​ക്ക​ൽ, ഫാ. ​ബി​ജു മു​ട​ന്പ​ള്ളി​ൽ, ഫാ. ​സ​നീ​ഷ് വ​ടാ​ശേ​രി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
12ന് ​വൈ​കി​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന-​ഫാ. ഷാ​ജ​ൻ മാ​ണി​ക്ക​ത്താ​ൽ. ആ​റി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​ഫാ. സ്റ്റീ​ഫ​ൻ കോ​ട്ട​യ്ക്ക​ൽ. 13ന് ​വൈ​കി​ട്ട് 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന-​ഫാ. ജോ​ർ​ജ് മ​ന്പ​ള്ളി​ൽ. ആ​റി​ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം.
14ന് ​വൈ​കി​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന-​മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.
15ന് ​രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ബി​ജു കോ​യി​ക്കാ​ട്ടി​ൽ, ഫാ. ​ജെ​യ്സ​ണ്‍ ക​ള്ളി​യാ​ട്ട്. തു​ട​ർ​ന്ന് മൂ​ല​ങ്കാ​വ് ടൗ​ണ്‍ ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം, ഉ​ത്പ​ന്ന​ലേ​ലം.
മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ്
പു​ൽ​പ്പ​ള്ളി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ മ​ഹോ​ത്സ​വം 10 മു​ത​ൽ 15 വ​രെ ന​ട​ക്കു​ം. തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​നും തു​ട​ക്ക​മാ​യി. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തി​വ​രാ​റു​ള്ള ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം ഒ​ഴി​വാ​ക്കി കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഏ​ഴ് ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ക​ർ​മ​വും മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ക്ക​ലും തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
അ​നു​ഗ്ര​ഹ​പ്ര​ഭ വി​ത​റു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും വ​ച​ന​പ്ര​ഘോ​ഷ​ണ​വും പ​രേ​ത​രെ അ​നു​സ്മ​രി​ക്ക​ൽ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ക​ലാ​വി​രു​ന്ന്, വ​ർ​ണ​ക്കു​ട​ക​ളു​ടെ മ​ധ്യ​ത്തി​ൽ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ദീ​പാ​ല​ങ്കാ​ര ര​ഥ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.
ഫാ. ​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ, മാ​ത്യു ഉ​ണ്ണി​യാ​പ്പ​ള്ളി, ഷി​ജു പ്ലാ​ത്തോ​ട്ടം, ജി​ജോ ഇ​ട്ട​ൻ​പ​റ​ന്പി​ൽ, കു​ട്ട​പ്പ​ൻ മേ​മ്മാ​ട്ട് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണി​മി​ശി​ഹ ദേ​വാ​ല​യ​ം
പു​ൽ​പ്പ​ള്ളി: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ട്ടാ​ണി​ക്കൂ​പ്പ് ഉ​ണ്ണി​മി​ശി​ഹ പ​ള്ളി​യി​ൽ പ​ത്തു​ദി​വ​സം നീ​ണ്ടു​നി​ന്ന ഉ​ണ്ണി​മി​ശി​ഹ​യു​ടെ ദ​ർ​ശ​ന തി​രു​നാ​ളി​നും ന​വ​നാ​ൾ നൊ​വേ​ന​യ്ക്കും കൊ​ടി​യി​റ​ങ്ങി.
നാ​ടി​ന്‍റെ നാ​നാ ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും ഫാ. ​വി​ൻ​സ​ന്‍റ് കൊ​ര​ട്ടി​പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്ന് മു​ത്തു​കു​ട​ക​ളു​ടെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ​ട്ടാ​ണി​ക്കൂ​പ്പ് കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും കു​ഞ്ഞു​ങ്ങ​ളു​ടെ ഉൗ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ. ​സി​ബി​ച്ച​ൻ ചേ​ല​ക്കാ​പ്പ​ള്ളി, ഫാ. ​ജി​തി​ൻ പി​ച്ചാ​ട്ട്, ഫാ. ​സു​നി​ൽ പാ​റ​യ്ക്ക​ൽ, ഫാ. ​സ​ജി പു​തു​കു​ള​ങ്ങ​ര, ഫാ. ​തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ, ഫാ. ​തോ​മ​സ് പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചു​ള്ളി​യോ​ട് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചു​ള്ളി​യോ​ട് സെന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സി​സി​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റേയും തി​രു​നാ​ൾ ആ​രം​ഭി​ച്ചു.
വി​കാ​രി ഫാ. ​ജോ​ർ​ജ് പ​ടി​ഞ്ഞാ​റ​യി​ൽ കൊ​ടി​യേ​റ്റ് ന​ട​ത്തി. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സ​ണ്‍​ഡെ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കാ​ഘോ​ഷം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ ന​ട​ന്നു.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ത​രി​യോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണി കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കി​ട്ട് ഏ​ഴി​ന് ക​ലാ​സ​ന്ധ്യ. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. തോ​മ​സ് പ​ടി​ഞ്ഞാ​റ​യി​ൽ, 6.30ന് ​ചു​ള്ളി​യോ​ട് ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ബാ​ബു മാ​പ്ല​ശേ​രി.നാ​ളെ രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ് മു​ണ്ട​ക്ക​ൽ. ഉ​ച്ച​യ്ക്ക് 12ന് ​മ​രി​യ​പു​രം ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.
ചു​ണ്ടേ​ൽ പ​ള്ളി​
ക​ൽ​പ്പ​റ്റ: തെ​ന്നി​ന്ത്യ​യി​ലെ പ്ര​സി​ദ്ധ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.45ന് ​ഫാ. ഡെ​ന്നി മോ​സ​സി​ന്‍റെ​യും ഒ​ന്പ​തി​നു ഫാ. ​വി​ക്ട​ർ മെ​ന്‍റോ​ണ്‍​സ​യു​ടെ​യും 11ന് ​ഫാ. ജെ​റോം ചി​ങ്ങം​ത്ത​റ​യു​ടെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഫാ.​കെ.​എ​സ്. ജോ​സ​ഫി​ന്‍റെ​യും വൈ​കു​ന്നേ​രം 4.45ന് ​ഫാ. വി​ല്യം രാ​ജ​ന്‍റെയും കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും തി​രു​ശേ​ഷി​പ്പു​വ​ണ​ക്ക​വും ഉ​ണ്ടാ​കും.
വൈ​കിട്ട​ത്തെ ദി​വ്യ​ബ​ലി​ക്കി​ടെ ഫാ. ​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര ഒ​സി​ഡി സ​ന്ദേ​ശം ന​ൽ​കും. ക​ണ്ണ​ൻ​ചാ​ത്ത് ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണം ആ​റ​ര​യോ​ടെ തു​ട​ങ്ങും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നു ഫാ. ​ബോ​ണി റെ​ബേ​ര ഒ​സി​ഡി​യു​ടെ​യും ഏ​ഴി​നു ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​ന്പി​ലി​ന്‍റെ​യും എ​ട്ടി​ന് റ​വ. ഡോ​ക്ട​ർ മി​ൽ​ട്ട​ണ്‍ ജേ​ക്ക​ബ് നെ​ടു​നി​ല​ത്തി​ന്‍​റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. ഇംഗ്ലീ​ഷ് ഭാ​ഷ​യി​ലാ​ണ് എ​ട്ടു​മ​ണി​യു​ടെ ദി​വ്യ​ബ​ലി. 10ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത മെ​ത്രാ​ൻ റ​വ. ഡോ​ക്ട​ർ വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​നു സ്വീ​ക​ര​ണം. 10.30ന് ​ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഫാ. അ​രു​ണ്‍ ലോ​ബോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ങ്കി​ണി ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. വൈ​കു​ന്നേ​രം 4.30ന് ​റ​വ. മോ​ണ്‍.​ഡോ. തോ​മ​സ് പ​ന​യ്ക്ക​ലി​ന്‍​റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം എ​ന്നി​വ​യും ഫാ. ​ബോ​സ്കോ പ​ന​യ്ക്ക​ലി​ന്‍റെ പ്ര​സം​ഗ​വും ഉ​ണ്ടാ​കും.ന​ഗ​ര​പ്ര​ദ​ക്ഷി​ണം 6.30ന് ​തു​ട​ങ്ങും.