+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ്

ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് 10, 12 ക്ലാസു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മോ​ട്ടി​വേ​ഷ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന
ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്യാ​ന്പ്
ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് 10, 12 ക്ലാസു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മോ​ട്ടി​വേ​ഷ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​ന്പി​ന് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ് പി.​കെ. അ​സ്മ​ത്ത് നി​ർ​വ​ഹി​ച്ചു. വ്യ​ക്തി​ത്വ വി​ക​സ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, കൗ​ണ്‍​സ​ലിം​ഗ്, പൊ​തു​വി​ജ്ഞാ​നം, സ​മ​കാ​ലി​കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 10 സ്കൂ​ളു​ക​ളി​ലാ​ണ് ക്യാ​ന്പ്. എ​സ്ക​ഐം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ധാ​റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ. ഐ​സ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൗ​ണ്‍​സി​ല​ർ അ​ജി ബ​ഷീ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സാ​വി​യോ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​സാ​ദ്, പാ​സ് വേ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ചെ​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.