+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ല​ചി​ത്രോ​ത്സ​വ​വും അ​സ്വാ​ദ​ന​സ​ദ​സും ഇ​ന്ന്

ന​ട​വ​യ​ൽ: സെന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ല​ചി​ത്രോ​ത്സ​വ​വും ആ​സ്വാ​ദ​ന​സ​ദ​സും ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്തും. നി​രൂ​പ​ക​നും
ച​ല​ചി​ത്രോ​ത്സ​വ​വും  അ​സ്വാ​ദ​ന​സ​ദ​സും ഇ​ന്ന്
ന​ട​വ​യ​ൽ: സെന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ല​ചി​ത്രോ​ത്സ​വ​വും ആ​സ്വാ​ദ​ന​സ​ദ​സും ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്തും. നി​രൂ​പ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഒ.​കെ. ജോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഴ്ച​യ്ക്ക​പ്പു​റം എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ഉ​ച്ച​യ്ക്ക് ന​ട​ത്തു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ച​ല​ചി​ത്ര പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. വി.​എം. ത​ങ്ക​ച്ച​ൻ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് മാ​ത്യു, ലി​നോ​ജ് ജോ​സ​ഫ്, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന, എ​ൻ.​യു. ടോ​മി നേ​തൃ​ത്വം ന​ൽ​കും.