+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഴി​നി​ല​ത്തി​ന് പു​തു​മു​ഖം ന​ൽ​കാ​ൻ നാ​ട്ടൊ​രു​മ

മാ​ന​ന്ത​വാ​ടി: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കൂ​ട്ടാ​യ്മ തീ​ർ​ത്ത് നാ​ടി​ന് പു​തി​യ​മു​ഖം ന​ൽ​കി​യ നാ​ട്ടൊ​രു​മ കു​ഴി​നി​ല​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ കു​ഴി​നി​ലം ഡി​വി​ഷ​ന്‍റെ​യും
കു​ഴി​നി​ല​ത്തി​ന് പു​തു​മു​ഖം  ന​ൽ​കാ​ൻ നാ​ട്ടൊ​രു​മ
മാ​ന​ന്ത​വാ​ടി: സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കൂ​ട്ടാ​യ്മ തീ​ർ​ത്ത് നാ​ടി​ന് പു​തി​യ​മു​ഖം ന​ൽ​കി​യ നാ​ട്ടൊ​രു​മ കു​ഴി​നി​ല​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ കു​ഴി​നി​ലം ഡി​വി​ഷ​ന്‍റെ​യും കോ​ഴി​ക്കോ​ട് ഹോ​ളി​ക്രോ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടൊ​രു​മ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും ആ​വേ​ശ​മാ​യി. വിവിധ സേവന പ്രവൃത്തനങ്ങൾ ,കലാപരിപാടികൾ എ​ന്നി​വ നാ​ട്ടൊ​രു​മ​യെ ആ​ക​ർ​ഷ​ക​മാ​ക്കി.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ വി.​ആ​ർ. പ്ര​വീ​ജ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​ടി. ബി​ജു, പി.​വി. ജോ​ർ​ജ്, മു​ജീ​ബ് കൊ​ടി​യോ​ട​ൻ, ഷീ​ജ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​സ​ഖ​റി​യ വെ​ളി​യ​ത്ത്, ബെ​ന്നി കു​ര്യാ​ക്കോ​സ്, സോ​യി ആ​ന്‍​റ​ണി, തോ​മ​സ് പു​ളി​ഞ്ചി​ക്ക​ൽ, ടി.​കെ. ഹ​രി​സ്, ഷാ​ഫി ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി എം​ജി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് യു​വ ക​വി സാ​ദി​ർ ത​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഹു​സൈ​ൻ കു​ഴി​നി​ലം, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ എ​ൻ​എ​സ്എ​സ് ലീ​ഡ​ർ വി​സ്ന രാ​ജ​ൻ, ക​ണ്‍​വീ​ന​ർ കോ​ട്ടാ​യി​ൽ ജോ​യി, ഉ​സ്മാ​ൻ പ​ള്ളി​ത്തൊ​ടി, ആ​ഷ ഐ​പ്പ്, പി.​ജി. വി​ജ​യ​ൻ, ക​ട​വി​ൽ ജോ​യി, റെ​ജി, ഇ. ​ടോ​ണി, ഇ.​വി. അ​ഷ​റ​ഫ്, ര​മ​ണി മ​ണി​ക്ക​ര, പി. ​മൊ​യ്തൂ​ട്ടി, കെ.​എ​സ്. സ്റ്റാ​ൻ​ലി, ചെ​റി​യാ​ൻ കോ​ട്ടാ​യി​ൽ, രാ​ജു മൈ​ക്കി​ൾ, എ. ​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.