+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജാ പ​ബ്ലി​ക് സ്കൂ​ൾ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

ക​ൽ​പ്പ​റ്റ: ക​ർ​മ​ലീ​ത്ത സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്തു​രാ​ജാ പ​ബ്ലി​ക് സ്കൂ​ൾ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. എ​ഡ
രാ​ജാ പ​ബ്ലി​ക് സ്കൂ​ൾ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
ക​ൽ​പ്പ​റ്റ: ക​ർ​മ​ലീ​ത്ത സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ വെ​ള്ളാ​രം​കു​ന്നി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രി​സ്തു​രാ​ജാ പ​ബ്ലി​ക് സ്കൂ​ൾ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
എ​ഡി​എം കെ.​എം. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ക്രി​സ്റ്റീ​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ജെ​ൽ​ത്രൂ​ദ് ചാ​ക്കോ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍​റ് എം. ​മ​ധു, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ഗ്രേ​സ്ബെ​ൽ, ഫാ. ​ഷാ​ജ​ൻ കു​ന്നു​ക​ൽ​ത്ത​റ, സ്കൂ​ൾ ലീ​ഡ​ർ അ​ല​ന്‍​റ ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പാ​ഠ്യ, പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.