+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക​ദി​ന വോ​ളീ​ബോ​ൾ മേ​ള നാ​ളെ

മാ​ന​ന്ത​വാ​ടി: കെ​ല്ലൂ​ർ പാ​ര​ഡൈ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക​ദി​ന വോ​ളീ​ബോ​ൾ മേ​ള​യും മു​ൻ​കാ​ല വോ​ളീ​ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം
ഏ​ക​ദി​ന വോ​ളീ​ബോ​ൾ മേ​ള നാ​ളെ
മാ​ന​ന്ത​വാ​ടി: കെ​ല്ലൂ​ർ പാ​ര​ഡൈ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍​റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക​ദി​ന വോ​ളീ​ബോ​ൾ മേ​ള​യും മു​ൻ​കാ​ല വോ​ളീ​ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം 6.30 ന് ​കെ​ല്ലൂ​രി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
മു​ൻ വോ​ളീ​ബോ​ൾ താ​ര​വും വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി. ര​വി​ന്ദ്ര​നാ​ഥ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. മേ​ള​യി​ൽ ദേ​ശീ​യ സം​സ്ഥാ​ന താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. മോ​ളി അ​ക്കാ​ദ​മി ക​ല്ലൂ​ർ, വൈ​റ്റ് ലി​ങ്ക്സ് ചി​റ്റ്സ് മാ​ന​ന്ത​വാ​ടി, വോ​ളി ടീം ​ക​ല്ലേ​രി, പാ​ര​ഡൈ​സ് കെ​ല്ലൂ​ർ ടീ​മു​ക​ൾ അ​ണി​നി​ര​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍​റ് ഹ​മീ​ദ് കൊ​ച്ചി, ചെ​ന്പ​ർ മ​ജീ​ദ് ഹാ​ജി, ഷം​സു​ദ്ദീ​ൻ, വി ​ഷ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു