+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​മൊ​ഴി ച​രി​ത്രം: ക​ൽ​പ്പ​റ്റ ഗ​വ. കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ ഒ​ന്പ​തി​ന്

ക​ൽ​പ്പ​റ്റ: ഗ​വ. കോ​ള​ജി​ൽ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ വാ​യ്മൊ​ഴി ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ സെ​മി​നാ​ർ ന​ട​ത്തും.ഒ​ന്പ​തി​നു രാ​വി​ലെ
വാ​മൊ​ഴി ച​രി​ത്രം: ക​ൽ​പ്പ​റ്റ ഗ​വ. കോ​ള​ജി​ൽ ദേ​ശീ​യ സെ​മി​നാ​ർ  ഒ​ന്പ​തി​ന്
ക​ൽ​പ്പ​റ്റ: ഗ​വ. കോ​ള​ജി​ൽ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ വാ​യ്മൊ​ഴി ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ സെ​മി​നാ​ർ ന​ട​ത്തും.ഒ​ന്പ​തി​നു രാ​വി​ലെ 10ന് ​ച​രി​ത്ര​കാ​ര​നും എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​രാ​ജ​ൻ​ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രാ​ദേ​ശി​ക ച​രി​ത്രം: സ​മീ​പ​ന​വും രീ​തി​ശാ​സ്ത്ര​വും എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​എം.​ആ​ർ. രാ​ഘ​വ​വാ​ര്യ​ർ വ​യ​നാ​ടി​ന്‍റെ വാ​മൊ​ഴി പാ​ര​ന്പ​ര്യം: കു​റി​ച്യ​പ്പാ​ട്ടു​ക​ൾ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ര​ണ്ട് ദി​വ​സ​ങ്ങ​ളി​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​കാ​ർ​ത്തി​കേ​യ​ൻ​നാ​യ​ർ, ഡോ. ​കെ. രാ​മേ​ശ​ൻ, കെ.​എ​സ്. ഹ​ക്കീം, എ.​പി. കേ​ശ​വ​ൻ​നാ​യ​ർ, കെ.​എ​സ്. മാ​ധ​വ​ൻ, കെ.​യു. മ​ത്താ​യി, ഡോ.​കെ.​എം. ഷീ​ബ, യു. ​ഷു​മൈ​സ്, പി.​എ​ൽ. ആ​ന്‍​റ​ണി, ഡോ.​എം.​പി. മു​ജീ​ബ് റ​ഹ്മാ​ൻ, ചെ​റു​വ​യ​ൽ രാ​മ​ൻ എ​ന്നി​വ​രു​ടെ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​കും. ര​ണ്ട് പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും സെ​മി​നാ​റി​നി​ടെ ന​ട​ത്തും.