കണിയാന്പറ്റ: 37 ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ബ്രോഷർ കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവൻ ഹംസ പ്രകാശനം ചെയ്്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യാതിഥിയായിരുന്നു.
സ്വീകരണ കമ്മിറ്റി കണ്‍വീനർ സുരേഷ്ബാബു വാളൽ, ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, വിദ്യാഭ്യാസ ഓഫീസർ പി.പി. തങ്കം, പിടിഎ പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, പ്രിൻസിപ്പൽ കെ.ആർ. മോഹനൻ, ഹെഡ് മാസ്റ്റർ എ.ഇ. ജയരാജൻ, കെ. നാരായണൻ, എം.സി. കുര്യാക്കോസ്, നേമി രാജൻ, പി.എം. ജോസ്, ടി.സി. ചിന്നമ്മ, പി.ജി. സുജാകുമാരി, ഷീല, പ്രീതി, കെ.ജെ. ജോസഫ്, പി.എസ്. ഗിരീഷ് കുമാർ, ടോമി ജോസഫ്, പിടിഎ, എംപിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.