സ​ച്ചി​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു

11:20 AM Jul 04, 2019 | Deepika.com

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​ന്തോ​ഷ് നാ​യ​രാ​ണ്. ജൂ​ലൈ 19ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ര​മേ​ഷ് പി​ഷാ​ര​ടി, മ​ണി​യ​ൻ​പി​ള്ള രാ​ജു, അ​പ്പാ​നി ശ​ര​ത്, അ​ജു വ​ർ​ഗീ​സ്, ജൂ​ബി നൈ​നാ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, മാ​ല പാ​ർ​വ​തി, ര​ശ്മി ബോ​ബ​ൻ, സേ​തു​ല​ക്ഷ്മി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജൂ​ഡ് ആ​ഗ്നേ​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.