+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എനർജി കോൺഗ്രസ് തുടങ്ങി

പീരുമേട്: മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജും എനർജി കൺസർവേഷൻ സൊസൈറ്റിയുംചേർന്നു കോളജിൽ ആരംഭിച്ച എനർജി കോൺഗ്രസ് –17 മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്തു. ഇ.എസ്. ബിജിമോൾ എംഎൽഎ അധ്യക്ഷതവഹിച്ചു. തി
എനർജി കോൺഗ്രസ് തുടങ്ങി
പീരുമേട്: മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിംഗ് കോളജും എനർജി കൺസർവേഷൻ സൊസൈറ്റിയുംചേർന്നു കോളജിൽ ആരംഭിച്ച എനർജി കോൺഗ്രസ് –17 മന്ത്രി എം.എം. മണി ഉദ്ഘാടനംചെയ്തു. ഇ.എസ്. ബിജിമോൾ എംഎൽഎ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം പരിസ്‌ഥിതി വികസന സെന്റർ ചെയർമാൻ പ്രഫ. വി.കെ. ദാമോദരൻ, എംബിസി കോളജ് ഗവേണിംഗ് ബോഡി അംഗം കെ.ടി. ജേക്കബ്, എനർജി കൺസർവേഷൻ സൊസൈറ്റി റീജണൽ സെക്രട്ടറി മധു കൃഷ്ണൻ, കോളജ് പ്രിൻസിപ്പൽ ഡോ. സി. പ്രദീപ്, ഇസിഎസ് ജനറൽ സെക്രട്ടറി ഡോ. കെ. സോമൻ എന്നിവർ പ്രസംഗിച്ചു. അഞ്ചാം ഇന്ധനം എന്നവിഷയത്തിൽ തിരുവനന്തപുരം ഇഎംസി എനർജി കാര്യക്ഷമത വിഭാഗം മേധാവി എ.എം. നാരായണൻ ക്ലാസെടുത്തു.