+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധ്യാപക നിയമനം

നെടുങ്കണ്ടം: നെടുങ്കണ്ടം ജിവിഎച്ച്എസ്എസിൽ ജൂനിയർ തസ്തികയിൽ നോൺ വൊക്കേഷണൽ കണക്ക് അധ്യാപകനെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഇന്നുരാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസ
അധ്യാപക നിയമനം
നെടുങ്കണ്ടം: നെടുങ്കണ്ടം ജിവിഎച്ച്എസ്എസിൽ ജൂനിയർ തസ്തികയിൽ നോൺ വൊക്കേഷണൽ കണക്ക് അധ്യാപകനെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ഇന്നുരാവിലെ പത്തിന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.