+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആക്ഷേപങ്ങൾ നൽകാം

നെടുങ്കണ്ടം: റേഷൻ കാർഡ് മുൻഗണനേതര പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഇന്നുവരെ താലൂക്ക് ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇവ നൽകാമെന്ന് ഉടുമ്പൻചോല താലൂക്ക് സ
ആക്ഷേപങ്ങൾ നൽകാം
നെടുങ്കണ്ടം: റേഷൻ കാർഡ് മുൻഗണനേതര പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഇന്നുവരെ താലൂക്ക് ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഇവ നൽകാമെന്ന് ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.