+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുളപ്പുറം പള്ളിയിൽ തിരുനാൾഇന്നും നാളെയും

കുളപ്പുറം: കാൽവരിഗിരി പള്ളിയിൽ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.രാവിലെ 6.45 നു വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്
കുളപ്പുറം പള്ളിയിൽ തിരുനാൾഇന്നും നാളെയും
കുളപ്പുറം: കാൽവരിഗിരി പള്ളിയിൽ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും.

രാവിലെ 6.45 നു വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.30 നു ലദീഞ്ഞ്, തിരുനാൾ കുർബാന –ഫാ. ജീവൻ കദളക്കാട്ടിൽ, സന്ദേശം –ഫാ. ജോർജ് കാട്ടൂർ, പ്രദക്ഷിണം സെന്റ് ജോർജ് കപ്പേളയിലേക്ക് 7.30 നു ദിവ്യകാരുണ്യ ആശീർവാദം, നാളെ രാവിലെ 6.30 നു വിശുദ്ധ കുർബാന, എട്ടിനു അമ്പെഴുന്നെള്ളിക്കൽ, നാലിനു ലദീഞ്ഞ്, തിരുനാൾ കുർബാന –ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, സന്ദേശം –മോൺ ജോർജ് കാര്യാമഠം, പ്രദക്ഷിണം കുളപ്പുറം കപ്പേളയിലേക്ക്, ഒമ്പതിനു രാവിലെ 6.30 നു മരിച്ചവർക്കുവേണ്ടിയുള്ള വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.