+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദിൽ മരിച്ചയാളുടെ കബറടക്കം ഇന്ന്

കൊണ്ടോട്ടി : റിയാദിൽ ഹൃദയാഘാതത്തത്തുടർന്ന് മരിച്ച മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ പരേതനായ കാളങ്ങാടൻ മൊയ്തിയുടെ മകൻ മുഹമ്മദലി(47)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് കബറടക്കും.പുലർച്ചെ കരിപ്പൂരിലെത്തു
റിയാദിൽ മരിച്ചയാളുടെ കബറടക്കം ഇന്ന്
കൊണ്ടോട്ടി : റിയാദിൽ ഹൃദയാഘാതത്തത്തുടർന്ന് മരിച്ച മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ പരേതനായ കാളങ്ങാടൻ മൊയ്തിയുടെ മകൻ മുഹമ്മദലി(47)യുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് കബറടക്കും.പുലർച്ചെ കരിപ്പൂരിലെത്തുന്ന മൃതദേഹം 7.30ന് മുസ്ലിയാരങ്ങാടി ജുമാമസ്ജിദ് കബർസ്‌ഥാനിൽ കബറടക്കും. കഴിഞ്ഞ ദിവസമാണ് മുഹമ്മദലി മരിച്ചത്. ഭാര്യ:കെ.കെ ഷാഹിന. മക്കൾ: ശിബ്ന ഫാത്തിമ, ഷിഫ ഫാത്തിമ, റിദ ഫാത്തിമ. മരുമകൻ: ജസീർ ഷാജി(പൂക്കോട്ടൂർ പള്ളിപ്പടി).സഹോദരങ്ങൾ.ഷംസുദ്ദീൻ (അബുദാബി), കദീജ.
More in Malappuram :