+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസിനു നേരേ അക്രമം: യുവാവ് അറസ്റ്റിൽ

കാസർഗോഡ്: ഹർത്താൽ ദിനത്തിൽ ചുരിയിൽ സംഘടിച്ചവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാസർഗോഡ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സജീവനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്
പോലീസിനു നേരേ അക്രമം: യുവാവ് അറസ്റ്റിൽ
കാസർഗോഡ്: ഹർത്താൽ ദിനത്തിൽ ചുരിയിൽ സംഘടിച്ചവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാസർഗോഡ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സജീവനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മീപ്പുഗിരിയിലെ എ.എം. ജൗഷാലി(26)നെയാണ് അറസ്റ്റ് ചെയ്തത്.