+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രൈ​ബ​ൽ എ​ഡ്യൂ​ഫെ​സ്റ്റ് കു​ട്ട​ന്പു​ഴ​യി​ൽ

കോ​ത​മം​ഗ​ലം: റ​വ​ന്യു ജി​ല്ലാ ട്രൈ​ബ​ൽ എ​ഡ്യൂ​ഫെ​സ്റ്റ് കു​ട്ട​ന്പു​ഴ​യി​ൽ ന​ട​ത്തും. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഫെ​സ്റ്റിന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ
ട്രൈ​ബ​ൽ എ​ഡ്യൂ​ഫെ​സ്റ്റ് കു​ട്ട​ന്പു​ഴ​യി​ൽ
കോ​ത​മം​ഗ​ലം: റ​വ​ന്യു ജി​ല്ലാ ട്രൈ​ബ​ൽ എ​ഡ്യൂ​ഫെ​സ്റ്റ് കു​ട്ട​ന്പു​ഴ​യി​ൽ ന​ട​ത്തും. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഫെ​സ്റ്റിന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ബോ​ധ​വ​ത്ക്ക​ര​ണ ല​ഘു​ലേ​ഖ വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ദ​ൽ സ്കൂ​ളു​ക​ൾ, ആം​ഗ​ൻ​വാ​ടി​ക​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ മി​ക​വ് പ്ര​ദ​ർ​ശ​നം, ആ​ദി​വാ​സി​ക​ളു​ടെ പാ​ര​ന്പ​ര്യ​മാ​യ ചി​കി​ത്സാ​രീ​തി, വ​ന​വി​ഭ​വ​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​നം, ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്രോ​ത്സാ​ഹ​ന​മാ​ണ് ഫെ​സ്റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​ട്ട​ന്പു​ഴ ട്രൈ​ബ​ൽ ഷെ​ൽ​ട്ട​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദി​വാ​സി ഗ്രോ​ത്ര​വ​ർ​ഗ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ സ​ന്പൂ​ർ​ണ സ്കൂ​ൾ പ്ര​വേ​ശ​ന​വും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്എ​സ്എ ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ജോ​യി ജോ​ർ​ജ് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ ഗോ​പി ആ​സൂ​ത്ര​ണ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ല കൃ​ഷ്ണ​ൻ​കു​ട്ടി, കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, പി.​കെ. ത​ങ്ക​മ്മ, കെ.​ജെ. ജോ​സ്, സി.​പി. അ​ബ്ദു​ൾ ക​രിം, ലി​സി ആ​ന്‍റ​ണി, പി.​പി. ജ​ബ്ബാ​ർ ബി​പി​ഒ എ​സ്.​എം. അ​ലി​യാ​ർ, ബി. ​ര​ശ്മി എന്നിവർ പ്ര​സം​ഗി​ച്ചു.