+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ രാ​ക്കു​ളി തി​രു​നാ​ൾ സ​മാ​പ​ന​ം ഇ​ന്ന്

മൂ​വാ​റ്റു​പു​ഴ: ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ലെ പ്ര​സി​ദ്ധ​മാ​യ രാ​ക്കു​ളി തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​ത്തി​ലെ പ്ര​ദ​ക്ഷി​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ര​ന്പ​രാ​ഗ​ത​വും
ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ രാ​ക്കു​ളി  തി​രു​നാ​ൾ സ​മാ​പ​ന​ം ഇ​ന്ന്
മൂ​വാ​റ്റു​പു​ഴ: ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ലെ പ്ര​സി​ദ്ധ​മാ​യ രാ​ക്കു​ളി തി​രു​നാ​ൾ ഇ​ന്നു സ​മാ​പി​ക്കും. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​ത്തി​ലെ പ്ര​ദ​ക്ഷി​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ര​ന്പ​രാ​ഗ​ത​വും ഭ​ക്തി​നി​ർ​ഭ​ര​വുമാ​യ കൂടിക്കാഴ്ചാ ച​ട​ങ്ങും നടക്കും.
പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കു​ന്പോ​ൾ പ​ള്ളി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തെ മാ​താ​വി​ന്‍റെ ക​പ്പേ​ള​യി​ൽ​നി​ന്നു വി​ശു​ദ്ധ​പൂ​ജ രാ​ജാ​ക്ക​ൻ​മാ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ​ള്ളി​യി​ലേ​ക്ക് സം​വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം പ​ള്ളി​യി​ൽ​നി​ന്നു തി​രു​കു​ടും​ബ​ത്തി​ന്‍റെ സ്വ​രൂ​പ​വും പു​റ​ത്തി​റ​ക്കും. ര​ണ്ടു തി​രു​സ്വ​രൂ​പ​ങ്ങ​ളും ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലെ കു​രി​ശി​ൻ തൊ​ട്ടി​യി​ൽ പ​ര​സ്പ​രം അ​ഭി​മു​ഖ​മാ​യി വ​രി​ക​യും പൂ​ജ​രാ​ജാ​ക്ക​ൻ​മാ​രു​ടെ രൂ​പ​ങ്ങ​ൾ തി​രു​ക്കുടും​ബ സ്വ​രൂ​പ​ത്തെ വ​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു. പൂ​ജാ രാ​ജാ​ക്ക​ൻ​മാ​ർ​ക്ക് ബ​ത് ല​ഹേ​മി​ലേ​ക്ക് വ​ഴി കാ​ണി​ച്ചപോലുള്ള ന​ക്ഷ​ത്രം ഈ ​സ​മ​യം ആ​കാ​ശ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടാറുണ്ട്. ഈ ​ച​ട​ങ്ങി​ന് ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ സാ​ക്ഷ്യം വ​ഹി​ക്കും.
തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 6.30നും 7.30​നും പ​ത്തി​നും കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​ബൈ​ജു വ​ട​ക്കും​ചേ​രി.​ പ്ര​സം​ഗം- റ​വ.​ഡോ. മാ​ത്യു പി​ട്ടാ​പ്പി​ള്ളി. വൈ​കു​ന്നേ​രം ആ​റി​നു പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 8.15ന് ​ബൈ​ബി​ൾ നാ​ട​കം.
മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യി നാ​ളെ രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 6.30നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, 7.15​നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം 4.30നു ​കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ.​ പോ​ൾ നെ​ടു​ന്പു​റ​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ആ​ന്‍റ​ണി മാ​ളി​യേ​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റോ​യി പോ​ൾ മേ​യ്ക്ക​ൽ, കൈ​ക്കാ​രന്മാ​രാ​യ സേ​വ്യ​ർ മേ​യ്ക്ക​ൽ, ജി​ജി തോ​ട്ടു​ങ്ക​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ടോ​ണി സേ​വ്യ​ർ, വാ​ള​ണ്ടി​യ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ രാ​ക്കു​ളി
തി​രു​നാ​ൾ സ​മാ​പ​ന​ം ഇ​ന്ന്