+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​നാ​ട്ടു​പ​റ​ന്പ് ഉൗ​ട്ടുതി​രു​നാ​ൾ ഇ​ന്ന്

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം മാ​നാ​ട്ടു​പ​റ​ന്പ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ 18ാമ​തു ഉൗ​ട്ട് തി​രു​നാ​ളി​നു മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​ന്പി​ൽ
മാ​നാ​ട്ടു​പ​റ​ന്പ് ഉൗ​ട്ടുതി​രു​നാ​ൾ ഇ​ന്ന്
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം മാ​നാ​ട്ടു​പ​റ​ന്പ് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ 18ാമ​തു ഉൗ​ട്ട് തി​രു​നാ​ളി​നു മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​ന്പി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നാ​ണ് തി​രു​നാ​ളും നേ​ർ​ച്ച​സ​ദ്യ​യും. ഒ​രു ല​ക്ഷം പേ​ർ​ക്കാ​ണ് നേ​ർ​ച്ച​സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ 6.30, 9.30, വൈ​കു​ന്നേ​രം 3.30, 5.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 9.30നു​ള്ള തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ആ​ർ​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സി​ബി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് നേ​ർ​ച്ച​സ​ദ്യ ആ​ശീ​ർ​വാ​ദ​വും വി​ത​ര​ണ​വും ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നു വ​രെ നേ​ർ​ച്ച​സ​ദ്യ തു​ട​രും.