+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി മു​ട​ങ്ങും

കൊ​ച്ചി: ഗി​രി​ന​ഗ​ർ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ്യാ​പാ​ർ​ഭ​വ​ൻ, ജി​ജി കോ​ർ​ണ​ർ, ക​ട​വ​ന്ത്ര ജം​ഗ്ഷ​ൻ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ വ​രെ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ
വൈ​ദ്യു​തി മു​ട​ങ്ങും
കൊ​ച്ചി: ഗി​രി​ന​ഗ​ർ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ്യാ​പാ​ർ​ഭ​വ​ൻ, ജി​ജി കോ​ർ​ണ​ർ, ക​ട​വ​ന്ത്ര ജം​ഗ്ഷ​ൻ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ വ​രെ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.തൃ​പ്പൂ​ണി​ത്തു​റ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ, ഒ​ഇ​എ​ൻ, വെ​ള്ള​ക്കി​നാ​വ് അ​ന്പ​ലം പ​രി​സ​രം, പ​ന​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
കോ​ള​ജ് സെ​ക്ഷ​ന്‌റെ പ​രി​ധി​യി​ൽ ഫു​ട്പാ​ത്ത് റോ​ഡ്, വീ​റ്റാ സ്കാ​ൻ സെ​ന്‍​റ​ർ, മൊ​ണാ​സ്ട്രി റോ​ഡ്, കാ​രി​ക്കാ​മു​റി, മു​ല്ല​ശേ​രി ക​നാ​ൽ, അ​മ്മ​ൻ​കോ​വി​ൽ റോ​ഡ്, ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെയും വ​ടു​ത​ല സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ ക​ർ​ഷ​ക​റോ​ഡ്, ഗ്രീ​ൻ​ഗാ​ർ​ഡ​ൻ, ചി​റ്റൂ​ർ റോ​ഡി​ൽ കാ​ട്ടു​ങ്ക​ൽ അ​ന്പ​ലം മു​ത​ൽ വ​ടു​ത​ല ഗേ​റ്റ് വ​രെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വൈ​റ്റി​ല സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വൈ​റ്റി​ല-​പേ​ട്ട റോ​ഡി​ലും, പേ​ട്ട-​മ​ര​ട് റോ​ഡി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മെ​ട്രോ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​വി​ലെ 10മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെയും ഇ​ട​പ്പ​ള്ളി സെ​ക്ഷന്‍റെ പ​രി​ധി​യി​ൽ ദേ​ശാ​ഭി​മാ​നി റോ​ഡ്, പു​ന്ന​ക്ക​ൽ, പേ​ര​ണ്ടൂ​ർ, താ​ന്നി​ക്ക​ൽ, പൊ​റ്റ​ക്കു​ഴി, പെ​രു​ന്പോ​ട്ട റോ​ഡ്, കീ​ർ​ത്തി​ന​ഗ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. ചേ​രാ​നെ​ല്ലൂ​ർ സെ​ക്ഷന്‍റെ പ​രി​ധി​യി​ൽ ചി​റ്റൂ​ർ അ​ന്പ​ലം പ​രി​സ​രം, പൂ​ഴി​ത്തോ​ട് റോ​ഡ്, ചി​റ്റൂ​ർ പ​ള്ളി പ​രി​സ​രം, ഒ​ഡോ​ണ​ൽ റോ​ഡ്, വ​യ​ലാ​ർ റോ​ഡ്, വി​ന്നേ​ഴ്സ് റോ​ഡ്, ചി​റ്റൂ​ർ​പാ​ലം പ​രി​സ​രം, ഡി​വൈ​ൻ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.