+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ങ്ങാ​ട് പ​ള്ളി​യി​ൽ തിരുനാൾ കൊ​ടി​യേ​റി

വൈ​പ്പി​ൻ: നെ​ടു​ങ്ങാ​ട് പ​ള്ളി​യി​ൽ​വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ളി​നു ഫാ. ​സെ​ബാ​സ്റ്റി​ൻ അ​യ​നി​യാ​ട​ൻ കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ത്ത​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച
നെ​ടു​ങ്ങാ​ട് പ​ള്ളി​യി​ൽ  തിരുനാൾ കൊ​ടി​യേ​റി
വൈ​പ്പി​ൻ: നെ​ടു​ങ്ങാ​ട് പ​ള്ളി​യി​ൽ​വി​ശു​ദ്ധ അ​ഗ​സ്തീ​നോ​സി​ന്‍റെ തി​രു​നാ​ളി​നു ഫാ. ​സെ​ബാ​സ്റ്റി​ൻ അ​യ​നി​യാ​ട​ൻ കൊ​ടി​യേ​റ്റി. വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ത്ത​പ്പി​ള്ളി സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​ട്ടി​നാ​ണ് തി​രു​നാ​ൾ. രാ​വി​ലെ 10.30നു​ള്ള തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​റോ​ബി​ൻ ചി​റ്റൂ​പ്പ​റ​ന്പ​ൻ മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. ഫാ. ​പോ​ൾ കൈ​ത്തോ​ട്ടു​ങ്ക​ൽ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​ജു വ​ട​ക്കും​ചേ​രി കാ​ർ​മി​ക​നാ​യി​രി​ക്കും. രാ​ത്രി 8.30നു ​രൂ​പം എ​ടു​ത്തു​വ​യ്ക്കും. തു​ട​ർ​ന്ന് 9.30നു ​ച​വി​ട്ടു​നാ​ട​കം-​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ്. ഒ​ന്പ​തി​നു രാ​വി​ലെ ആ​റി​നു പ​രേ​ത​ർ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യു​ണ്ടാ​കും. തോ​മ​സ് ബേ​ബി പൊ​ന്തോ​ക്ക​ൻ,വി​ൽ​സ​ണ്‍ ആ​ക്ക​ന​ത്ത്, ജോ​യി മു​ള​വ​രി​ക്ക​ൽ, ത​ങ്ക​ച്ച​ൻ ന​രി​കു​ളം, പോ​ൾ ഡി​ക്സ​ണ്‍ എ​ന്നി​വ​രാ​ണ് പ്ര​സു​ദേ​ന്തി​മാ​ർ.