+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ണി​ത​ത്തി​ന്‍റെ സം​ഭാ​വ​ന: പ്ര​ഭാ​ഷ​ണം ന​ട​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ഇ​ത​ര വൈ​ജ്ഞാ​നി​ക മേ
ഗ​ണി​ത​ത്തി​ന്‍റെ  സം​ഭാ​വ​ന: പ്ര​ഭാ​ഷ​ണം ന​ട​ത്തി
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തു​ന്ന ഇ​ത​ര വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ൽ ഗ​ണി​ത​ത്തി​ന്‍റെ സം​ഭാ​വ​ന എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര​യി​ലെ ഏ​ഴാ​മ​ത്തെ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ശാ​സ്ത്ര​ജ്ഞ​നും ഇ​ന്ത്യ​ൻ മെ​റ്റീ​രി​യോ​ള​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്ടു​മെന്‍റ്​ മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി.​വി. ജോ​സ​ഫ് പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. എ​ഡ്വി​ൻ തോം​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ലോ​റ​ൽ ഗ്രി​ഗ​റി, ഡോ. ​എം.​സി. സാ​ബു, പ്ര​ഫ. നൂ​റു​ദ്ദീ​ൻ, മി​ക്്ഷ​ല, ഡോ. ​ഷെ​റി ഫെ​ർ​ണാ​ണ്ട​സ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. ബെ​ർ​ണാ​ർ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി 70 ഓ​ളം ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നി​ര​വ​ധി ശാ​സ്ത്ര കു​തു​കി​ക​ളും പ​ങ്കെ​ടു​ത്തു.