+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​പ​ക്ഷ​ഭ​ര​ണ​ത്തി​നു സി​വി​ൽ സ​ർ​വീ​സ് അ​ഴി​മ​തി വി​മു​ക്ത​മാ​ക​ണം: മ​ന്ത്രി തി​ലോ​ത്ത​മ​ൻ

കാ​ക്ക​നാ​ട്: ജ​ന​പ​ക്ഷ ഭ​ര​ണം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രൂ എ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. അ​ഴി​മ​തി വി​മു​ക
ജ​ന​പ​ക്ഷ​ഭ​ര​ണ​ത്തി​നു സി​വി​ൽ സ​ർ​വീ​സ്  അ​ഴി​മ​തി വി​മു​ക്ത​മാ​ക​ണം: മ​ന്ത്രി തി​ലോ​ത്ത​മ​ൻ
കാ​ക്ക​നാ​ട്: ജ​ന​പ​ക്ഷ ഭ​ര​ണം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രൂ എ​ന്ന് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. അ​ഴി​മ​തി വി​മു​ക്ത​മാ​യ സി​വി​ൽ സ​ർ​വീ​സി​ന് മാ​ത്ര​മേ ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ൽ സേ​വ​നം ന​ൽ​കാ​ൻ ക​ഴി​യൂ. സേ​വ​ന​മേ​ഖ​ല​ക​ളെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളെ​ക്കൂ​ടി ഒ​പ്പം നി​ർ​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
1967ൽ ​ന​ട​ന്ന ക്ഷാ​മ​ബ​ത്ത സ​മ​ര​ത്തിന്‍റെ അ​ന്പ​താം വാ​ർ​ഷി​കാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​കാ​ച​ര​ണ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ. ഉ​ഷ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.