+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിന്റർ ഗാർട്ടൻ കെട്ടിട ഉദ്ഘാടനം ഏഴിന്

നിലമ്പൂർ: നിലമ്പൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്റ കിന്റർ ഗാർട്ടൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേ
കിന്റർ ഗാർട്ടൻ കെട്ടിട ഉദ്ഘാടനം ഏഴിന്
നിലമ്പൂർ: നിലമ്പൂർ ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിന്റ കിന്റർ ഗാർട്ടൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏഴിന് ഉച്ചയ്ക്ക് രണ്ടിന് പി.വി.അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. നിലമ്പൂർ–മണിമൂളി മേഖല സിഞ്ചെലൂസ് ഫാ.ജോസ് മേച്ചേരിയിൽ, സ്കൂൾ മാനേജർ ഫാ.പോൾ കൂട്ടാല എന്നിവർ പങ്കെടുക്കും.
More in Malappuram :