+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര കത്തോലിക്ക അസോസിയേഷൻ തെരഞ്ഞെടുപ്പ് എട്ടിന്

നിലമ്പൂർ: മലങ്കര കത്തോലിക്ക അസോസിയേഷന്റെ നിലമ്പൂർ തെരഞ്ഞെടുപ്പ് എട്ടിന് നിലമ്പൂർ ജോസ്ഗിരി ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3.30ന് എംസിഎ നിലമ്പൂർ മേഖല ഡയറക്ടർ ഫാ.ആന്റോ ഇടക്കളത്തൂരിന്റെ മേൽനോട്ടത്തിൽ നടക്കും.

എല്ലാ യൂണിറ്റ് പ്രസിഡന്റ്മാരും കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ചുങ്കത്തറയിൽ നടക്കുന്ന മലങ്കര കത്തോലിക്ക ബൈബിൾ കൺവൻഷനിൽ (നിലമ്പൂർ കൺവൻഷൻ) എംസിഎയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കും. കൺവൻഷൻ ബത്തേരി മെത്രാൻ ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുമെന്നു മേഖലാ പ്രസിഡന്റ് കെ.പി.പീറ്റർ അറിയിച്ചു
More in Malappuram :