+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുരുസംഗമം

നിലമ്പൂർ: ചന്തക്കുന്ന് സദ്ഗമയ ലൈബ്രറിയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരുസംഗമം പദ്ധതിക്കായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ കെ.മുഹമ്മദ് കുട്ടി, കെ.പി.ഭാസ്കരൻ, യു.ബാലകൃഷ
ഗുരുസംഗമം
നിലമ്പൂർ: ചന്തക്കുന്ന് സദ്ഗമയ ലൈബ്രറിയുടെയും താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഗുരുസംഗമം പദ്ധതിക്കായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ കെ.മുഹമ്മദ് കുട്ടി, കെ.പി.ഭാസ്കരൻ, യു.ബാലകൃഷ്ണൻ, കെ.ആർ.സി നിലമ്പൂർ കെ.ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
More in Malappuram :