+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോമിന്റെ മോചനത്തിനായി പ്രാർഥനാസംഗമം ഇന്ന്

കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ വരാപ്പുഴ കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 5.30ന് ദിവ്യബലിയും പ്രാർഥനാ സംഗമവും സംഘടിപ്പിക്കും. പ്രാർഥനാ
ഫാ. ടോമിന്റെ മോചനത്തിനായി പ്രാർഥനാസംഗമം ഇന്ന്
കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ വരാപ്പുഴ കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് വൈകുന്നേരം 5.30ന് ദിവ്യബലിയും പ്രാർഥനാ സംഗമവും സംഘടിപ്പിക്കും.

പ്രാർഥനാ സംഗമത്തിന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകും. ഫാ. ടോം ഉഴുന്നാലിലിനോടൊപ്പം യമനിൽ വച്ചു തട്ടിക്കൊണ്ടുപോകപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റർ അഗസ്റ്റിലിൻ സംഗമത്തിൽ പങ്കെടുക്കും. ദിവ്യബലിക്ക് ഫൊറോന വികാരി ഫാ. ജൂഡിസ് പനക്കൽ മുഖ്യകാർമികത്വം വഹിക്കും. പ്രാർഥനയോടനുബന്ധിച്ചുള്ള തിരിനാളം സിസ്റ്റർ അഗസ്റ്റിലിനു കൈമാറി പ്രത്യേക പ്രാർഥനകൾ നടത്തും.