+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർഗംകളിയിൽ സെന്റ് അഗസ്റ്റിൻസിനു വിജയത്തുടർച്ച

പറവൂർ: ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ കുത്തക നിലനിർത്തി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. ഇക്കുറിയും എ ഗ്രേഡോടെയാണ് ടീം ഒന്നാമതെത്തിയത്. മുൻ വർഷങ്ങളിൽ സംസ്‌ഥാന കലോത്സവങ്ങളിലും ടീമിനു തു
മാർഗംകളിയിൽ സെന്റ് അഗസ്റ്റിൻസിനു വിജയത്തുടർച്ച
പറവൂർ: ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ കുത്തക നിലനിർത്തി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ്. ഇക്കുറിയും എ ഗ്രേഡോടെയാണ് ടീം ഒന്നാമതെത്തിയത്.

മുൻ വർഷങ്ങളിൽ സംസ്‌ഥാന കലോത്സവങ്ങളിലും ടീമിനു തുടർച്ചയായി എ ഗ്രേഡ് തിളക്കമുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ഇ.എൻ. മോഹനനാണു ടീമിനെ പരിശീലിപ്പിക്കുന്നത്. എട്ടു ടീമുകളാണു ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ചത്. ഹയർസെക്കൻഡറി വിഭാഗം മാർഗംകളിയിൽ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച് എസ്എസിനാണ് ഒന്നാം സ്‌ഥാനം.