+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​നാ​ധ്യാ​പ​ക യോ​ഗം

ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ,് അ​ണ്‍​എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം ഒ​ന്പ​തി​
പ്ര​ധാ​നാ​ധ്യാ​പ​ക യോ​ഗം
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ,് അ​ണ്‍​എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും സം​യു​ക്ത​യോ​ഗം ഒ​ന്പ​തി​നു രാ​വി​ലെ 11ന് ​ക​ണി​യാ​ന്പ​റ്റ ജി​എ​ച്ച്എ​സ്എ​സി​ൽ ചേ​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ​മി​തി സം​ഭാ​വ​ന അ​ന്ന് സ്വീ​ക​രി​ക്കും.