+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​ഗ​മം ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ലെ സ​ഹ​കാ​രി​ക​ളു​ടെ​യും ഇ​ട​പ്പാ​ടു​കാ​രു​ടെ​യും സം​ഗ​മം ന​ട​ത്തി.ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഒ.​എം. ജോ​ർ​ജ് സം​ഗ​മം ഉ​ദ്ഘാ​ട
സം​ഗ​മം ന​ട​ത്തി
മാ​ന​ന്ത​വാ​ടി: ബ​ത്തേ​രി സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ലെ സ​ഹ​കാ​രി​ക​ളു​ടെ​യും ഇ​ട​പ്പാ​ടു​കാ​രു​ടെ​യും സം​ഗ​മം ന​ട​ത്തി.ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഒ.​എം. ജോ​ർ​ജ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നൂ​ത​ന ബാ​ങ്കിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ബി. ​ബാ​ല​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. സി.​പി. വ​ർ​ഗീ​സ്, പി.​സി. പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.