+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കേ​ടാ​യി

ഗൂ​ഡ​ല്ലൂ​ർ: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കേ​ടാ​യ​താ​യി പ​രാ​തി. ക​ക്ക​ന​ഹ​ള്ള അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ വെ​ച്ച് ലോ​റി ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന
രോ​ഗി​യു​മാ​യി പോ​യ  ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കേ​ടാ​യി
ഗൂ​ഡ​ല്ലൂ​ർ: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കേ​ടാ​യ​താ​യി പ​രാ​തി.
ക​ക്ക​ന​ഹ​ള്ള അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ വെ​ച്ച് ലോ​റി ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​സി​ന​ഗു​ഡി​യി​ൽ നി​ന്ന് എ​ത്തി​യ ആം​ബു​ല​ൻ​സി​ൽ ഇ​യാ​ളെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കാ​ർ​ക്കു​ടി​ക്ക് സ​മീ​പം അ​ഭ​യാ​റ​ണി​യി​ൽ ആം​ബു​ല​ൻ​സ് കേ​ടാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മ​റ്റൊ​രു ആം​ബു​ല​ൻ​സ് എ