+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഡി​സി ഓ​ഫീസ് ഉ​പ​രോ​ധി​ച്ചു

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ എ​ഡി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഒ​
എ​ഡി​സി ഓ​ഫീസ് ഉ​പ​രോ​ധി​ച്ചു
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ എ​ഡി​സി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഒ​രു വ​ർ​ഷ​മാ​യി ഇ​വി​ടെ ബി​ഡി​ഒ ഇ​ല്ല.
ഹൗ​സിം​ഗ് ഓ​ഫീ​സ​റോ ഹെ​ഡ് ക്ലാ​ർ​ക്കോ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ടോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ ഒ​രു വ​ർ​ഷ​മാ​യി ഇ​വി​ടെ ഇ​ല്ല.
2016-17 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ക്കു​ന്ന​തി​നും കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നും ു ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ല. സാ​ന്പ​ത്തി​ക വ​ർ​ഷം തീ​രാ​ൻ ഇ​നി ര​ണ്ട് മാ​സം മാ​ത്ര​മേ​യു​ള്ളു. ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​തെ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ എ​ഡി​സി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രു​മാ​യി സ​മ​ര​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ന​ടി പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.കെ.​എ​ൽ. പൗ​ലോ​സ്, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്് പ്രീ​ത രാ​മ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്് കെ.​ജെ. പൈ​ലി, ത​ങ്ക​മ്മ യേ​ശു​ദാ​സ്, ഗീ​ത ബാ​ബു, കെ.​കെ.​സി. മൈൂ​ന, ബി​ന്ദു ജോ​ണ്‍, ക​മ​ർ ലൈ​ല, ഫാ​ത്തി​മ ബീ​ഗം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.