+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​ശ്ചി​ത മാ​കൃ​ക​യി​ൽ ത​യാ​റാ​ക്കി​യ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ
ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, നി​ശ്ചി​ത മാ​കൃ​ക​യി​ൽ ത​യാ​റാ​ക്കി​യ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ട് തി​രി​ച്ച​റി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി ജ​നു​വ​രി 13ന് ​ഉ​ച്ച​യ്ക്ക് 12ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റേ​റ്റി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.