കൽപ്പറ്റ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ബത്തേരി ചീരാൽ റോഡിലുള്ള ലോട്ടറി തൊഴിലാളി സഹകരണ സംഘം ഓഫീസിൽ ഇന്ന് വൈകുന്നേരം നാലിന് ക്ഷേമനിധി ബോർഡ് ചെയർമാൻ എം.വി. ജയരാജൻ നിർവഹിക്കുമെന്ന് ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.