+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ കാ​ർ​ഡ് പ​രാ​തി: നാ​ളെ അ​പേ​ക്ഷ ന​ൽ​കാം

ക​ൽ​പ്പ​റ്റ: ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 13ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് മു​ൻ​ഗ​ണ​ന/​മു​ൻ​ഗ​ണ​നേ​ത​ര പ​ട്ട
റേ​ഷ​ൻ കാ​ർ​ഡ് പ​രാ​തി: നാ​ളെ  അ​പേ​ക്ഷ ന​ൽ​കാം
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ക്ടോ​ബ​ർ 13ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് മു​ൻ​ഗ​ണ​ന/​മു​ൻ​ഗ​ണ​നേ​ത​ര പ​ട്ടി​ക​യി​യി​ൽ ഇ​തു​വ​രെ പ​രാ​തി​ക​ളും അ​ക്ഷേ​പ​ങ്ങ​ളും ന​ൽ​കാ​ത്ത​വ​ർ​ക്ക് നാ​ളെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.