+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം

ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍​റ്് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ടി.​ഒ
കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ്  അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
ക​ൽ​പ്പ​റ്റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍​റ്് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ടി.​ഒ. റെ​യ്മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ് ടി.​എ. ഹ​രി​ഹ​ര​ൻ മാ​സ്റ്റ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മം​ഗ​ല​ശേ​രി മാ​ധ​വ​ൻ മാ​സ്റ്റ​ർ , മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്് പ്ര​സി​ഡ​ന്‍​റ്് ത​ങ്ക​മ്മ യേ​ശു​ദാ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ക​മ്മ​ന മോ​ഹ​ന​ൻ, വി​ജ​യ​മ്മ ടീ​ച്ച​ർ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ൻ,
ജി​ല്ലാ സെ​ക്ര​ട്ട​റി വി​പി​ന ച​ന്ദ്ര​ൻ മാ​സ​സ്റ്റ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍​റ് വേ​ണു​ഗോ​പാ​ൽ കീ​ഴ്ശ്ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​റ്റൊ ചെ​യ​ർ​മാ​ൻ ഉ​മാ​ശ​ങ്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍​റ് സു​ലോ​ച​ന ഗോ​വി​ന്ദ​ൻ​കു​ട്ടി, കു​ര്യ​ക്കോ​സ് ആ​ന്‍​റ​ണി, ജി​ല്ലാ ട്ര​ഷ​റ​ർ ടി.​കെ. ജേ​ കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്നു ന​ട​ന്ന സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍​റാ​യി ടി.​ഒ. റെ​യ്മ​ണ്‍,
സെ​ക്ര​ട്ട​റി​യാ​യി വി​പി​ന ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, ട്ര​ഷ​റ​ർ ടി.​കെ. ജേ​ക്ക​ബ്് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.