+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീഡർഷിപ്പ് ക്യാമ്പ്

കുട്ടിക്കാനം: കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെയും ജീസസ് യൂത്തിന്റെയും ആഭിമുഖ്യത്തിൽ മരിയൻ കോളജിൽ ഇന്നു മുതൽ എട്ടു വരെ ഇന്റർ കൊളേജിയേറ്റ് ലീഡർഷിപ്പ് ക്യാമ്പ് നടക്കും. കേരളത്തിലെ വിവിധ കോളജുകളിൽ ന
ലീഡർഷിപ്പ് ക്യാമ്പ്
കുട്ടിക്കാനം: കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെയും ജീസസ് യൂത്തിന്റെയും ആഭിമുഖ്യത്തിൽ മരിയൻ കോളജിൽ ഇന്നു മുതൽ എട്ടു വരെ ഇന്റർ കൊളേജിയേറ്റ് ലീഡർഷിപ്പ് ക്യാമ്പ് നടക്കും. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും. ഫാ. റോയി അബ്രാഹം, ഫാ.ജോർജ് പുതുപ്പറമ്പിൽ, ഡോ. ആൻസി ജോർജ്, ഡോ. ജെസ്ലി ജേക്കബ് എന്നിവർ നേതൃത്വം നൽകും.