+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോമിന്റെ മോചനത്തിന്നടപടി വേണം

കട്ടപ്പന: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിൽ ഇടുക്കി ഭദ്രാസന യുവജന പ്രസ്‌ഥാനം ആശങ്ക രേഖപ്പെടുത്തി. ഗസ്തിമോൻ അരമനയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം അയയ്ക്കുന്ന
ഫാ. ടോമിന്റെ മോചനത്തിന്നടപടി വേണം
കട്ടപ്പന: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിൽ ഇടുക്കി ഭദ്രാസന യുവജന പ്രസ്‌ഥാനം ആശങ്ക രേഖപ്പെടുത്തി. ഗസ്തിമോൻ അരമനയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദനം അയയ്ക്കുന്നതിനും എല്ലാ യൂണിറ്റുകളിലും പ്രാർഥന നടത്തുന്നതിനും തീരുമാനിച്ചു.യുവജന പ്രസ്‌ഥാനം ഇടുക്കി ഭദ്രാസന വൈസ്പ്രസിഡന്റ ഫാ. സോമൻ വർഗീസ്, സെക്രട്ടറി ജോബൻ പാനോസ്, ബിനോയി കുര്യാക്കോസ്, സിജോ എവറസ്റ്റ്, റോയി കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.