+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാതല പരിശീലനവും അവാർഡുദാനവും

കട്ടപ്പന: ആശാപ്രവർത്തകരുടെ ജില്ലാതല പരിശീലനവും അവാർഡുദാനവും ഇന്ന് കട്ടപ്പനയിൽ നടക്കും. രാവിലെ 11–ന് മുൻസിപ്പൽ ടൗൺഹാളിൽ ചേരുന്ന യോഗം ജോയ്സ് ജോർജ് എംപി ഉദ്ഘാടനംചെയ്യും. ഇടുക്കി ആരോഗ്യകേരളം സംഘടിപ്പിക്ക
ജില്ലാതല പരിശീലനവും അവാർഡുദാനവും
കട്ടപ്പന: ആശാപ്രവർത്തകരുടെ ജില്ലാതല പരിശീലനവും അവാർഡുദാനവും ഇന്ന് കട്ടപ്പനയിൽ നടക്കും. രാവിലെ 11–ന് മുൻസിപ്പൽ ടൗൺഹാളിൽ ചേരുന്ന യോഗം ജോയ്സ് ജോർജ് എംപി ഉദ്ഘാടനംചെയ്യും. ഇടുക്കി ആരോഗ്യകേരളം സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ മികവുതെളിയിച്ചവർക്കുള്ള പുരസ്കാരവും നൽകും. കട്ടപ്പന മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ ബിന്ദു സെബാസ്റ്റ്യൻ, ഡിഎംഒ ഡോ. ടി.ആർ. രേഖ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, കെ.പി. മേരി, സിന്ധു വിനോദ്, ഡോ. മെജോ എന്നിവർ പ്രസംഗിക്കും.