+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുവത്സരാഘോഷവും കുടുംബസംഗമവും

കാഞ്ഞങ്ങാട്: പടന്നക്കാട് ജീവോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ കുടുംബസംഗമവും പുതുവത്സരാഘോഷവും നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി കേക്കു മുറിക്കലും ട്രസ്റ്റിന്റെ ലോഗോ പ്രക
പുതുവത്സരാഘോഷവും കുടുംബസംഗമവും
കാഞ്ഞങ്ങാട്: പടന്നക്കാട് ജീവോദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ കുടുംബസംഗമവും പുതുവത്സരാഘോഷവും നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി കേക്കു മുറിക്കലും ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും നടന്നു. ട്രസ്റ്റ് ചെയർമാൻ ജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ജോഷി മുതിരക്കാലായിൽ, ലിസി ജേക്കബ് മണ്ണനാനിയിൽ, ജയിംസ് ചവണിയാങ്കൽ, ജയിംസ് പാത്രപാങ്കൽ, വിൽസൺ നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.