+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേദിയിൽ ഇന്ന്

വേദി 11–ചിത്രരചന (പെൻസിൽ, ജലച്ചായം, എണ്ണച്ചായം), കൊളാഷ് കാർട്ടൂൺ. വേദി 12–കഥാരചന, കവിതാരചന, ഉപന്യാസ രചന (മലയാളം). വേദി 13–ഉപന്യാസം, കഥാരചന(ഇംഗ്ലീഷ്). വേദി 14–കഥാരചന, കവിതാരചന, ഉപന്യാസരചന (ഹിന്ദി). വേദ
വേദിയിൽ ഇന്ന്
വേദി 11–ചിത്രരചന (പെൻസിൽ, ജലച്ചായം, എണ്ണച്ചായം), കൊളാഷ് കാർട്ടൂൺ. വേദി 12–കഥാരചന, കവിതാരചന, ഉപന്യാസ രചന (മലയാളം). വേദി 13–ഉപന്യാസം, കഥാരചന(ഇംഗ്ലീഷ്). വേദി 14–കഥാരചന, കവിതാരചന, ഉപന്യാസരചന (ഹിന്ദി). വേദി 15–കഥാരചന, കവിതാരചന, ഉപന്യാസ രചന (കന്നഡ). വേദി 16–കഥാരചന, കവിതാരചന, ഉപന്യാസ രചന (ഉറുദു). വേദി 17–ഉറുദു പ്രശ്നോത്തരി. വേദി 18–സംസ്കൃതോത്സവം കഥാരചന, കവിതാരചന, ഉപന്യാസ രചന. വേദി 19–അറബിക് സാഹിത്യോത്സവം കഥാരചന, ഉപന്യാസരചന, അടിക്കുറിപ്പ് രചന, പോസ്റ്റർ നിഘണ്ടു നിർമാണം. വേദി 20–അറബിക് പ്രശ്നോത്തരി, പദപയറ്റ്, പദകേളി, തർജമ.