+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വി​സ് റി​യാ​ലി​റ്റി ഷോ ​ഏ​ഴി​ന്

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് റി​യാ​ലി​റ്റി ഷോ​യും സാം​സ്കാ​രി​ക സ​ദ​സും സാം​സ്കാ​രി​ക സ​
ക്വി​സ് റി​യാ​ലി​റ്റി ഷോ ​ഏ​ഴി​ന്
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍​റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സ് റി​യാ​ലി​റ്റി ഷോ​യും സാം​സ്കാ​രി​ക സ​ദ​സും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ം.
വി​ജ​യി​ക​ൾ​ക്ക് പൂ​ർ​വ​ാ​ധ്യാ​പി​ക​മാ​രാ​യ സ​രോ​ജി​നി, ലീ​ല എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പി.​എ​സ്. ക​ലേ​ഷ്, പ്രി​ൻ​സി​പ്പ​ൽ എം.​ആ​ർ. ര​വി, ജോ​യി ജോ​സ​ഫ്, ജീ​ൻ​സ് ജോ​സ​ഫ് മു​കു​ളേ​ൽ, പി.​എം. വി​ജ​യ​കു​മാ​ർ, കെ.​എം. ബാ​ല​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.