ശു​ഭ​രാ​ത്രി റി​ലീ​സി​നൊ​രു​ങ്ങു​ന്നു

04:24 PM Jun 29, 2019 | Deepika.com

ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന ശു​ഭ​രാ​ത്രി​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ലൈ ആ​റി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​നു സി​ത്താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​ദി​ർ​ഷ, അ​ജു വ​ർ​ഗീ​സ്, ഇ​ന്ദ്ര​ൻ​സ്, സാ​യി കു​മാ​ർ, സി​ദ്ധി​ഖ്, ഹ​രീ​ഷ് പേ​ര​ടി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, സൈ​ജു കു​റു​പ്പ്, മ​ണി​ക​ണ്ഠ​ൻ, ആ​ശാ ശ​ര​ത്, ശാ​ന്തി കൃ​ഷ്ണ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​രോ​മ മോ​ഹ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.