എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു

12:58 PM Jun 29, 2019 | Deepika.com

സം​വി​ധാ​യ​ക​ൻ എ.​എ​ൽ. വി​ജ​യ് വീ​ണ്ടും വി​വാ​ഹി​ത​നാ​കു​ന്നു. ചെ​ന്നൈ സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​റാ​ണ് വ​ധു. ജൂ​ലൈ 11ന് ​വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​മ​ല പോ​ളു​മാ​യി ആ​യി​രു​ന്നു വി​ജ​യ്‌യു​ടെ ആ​ദ്യ വി​വാ​ഹം. 2014ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും 2017ൽ ​വേ​ർ​പി​രി​ഞ്ഞു. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് വി​ജ​യ് ഇ​പ്പോ​ൾ.