മികച്ച പ്രതികരണം നേടി വകതിരിവ് പ്രദർശനം തുടരുന്നു

10:52 AM Jun 27, 2019 | Deepika.com

മുഹമ്മദലികുഞ്ഞി കണിയാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങിയ വകതിരിവ് മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയും രചിച്ചത്.

ജോ​യ് മാ​ത്യു, ശാ​ന്തി കൃ​ഷ്ണ​, അ​ൽ​ത്താ​ഫ്, മീ​നാ​ക്ഷി, രേ​വ​തി, ലാ​ലു അ​ല​ക്സ്, കൈ​ലാ​ഷ്, ബി​നു അ​ടി​മാ​ലി, സു​ധി കൊ​ല്ലം, ഷൈ​ജു അ​ടി​മാ​ലി, നാ​രാ​യ​ണ​ൻ​കു​ട്ടി, ചാ​ലി പാ​ല, ക​ലാ​ഭ​വ​ൻ ഫ​നീ​ഫ, ഹ​ബീ​ബ് ഖാ​ൻ, ഷൈ​നി, സു​നി​ൽ സു​ഗു​ത, സു​ബി സു​നി​ൽ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

തൊ​ടു​പു​ഴ, കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളായിരുന്നു സിനിമയുടെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ.