മാസ്റ്റർപീസിനു ശേഷം മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും. ജൂലൈ പകുതിയോടെ സിനിമയുടെ പൂജ കൊച്ചിയിൽ വച്ച് നടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എം. പദ്മകുമാർ ഒരുക്കുന്ന മാമാങ്കം, ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.
അജയ വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റിൽ
12:38 PM Jun 26, 2019 | Deepika.com