പ​തി​നെ​ട്ടാം പ​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു

02:39 PM Jun 23, 2019 | Deepika.com

ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പ​തി​നെ​ട്ടാം പ​ടി​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. മ​മ്മൂ​ട്ടി ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ജൂ​ലൈ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഏ​ബ്ര​ഹാം ജോ​ണ്‍ പാ​ല​ത്തി​ങ്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ്, ഉ​ണ്ണി​മു​കു​ന്ദ​ൻ, ആ​ര്യ, പ്രി​യ ആ​ന​ന്ദ്, അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ, സാ​നി​യ അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.