ബി​ബി​ൻ ജോ​ർ​ജി​ന്‍റെ മാ​ർ​ഗം ക​ളി; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

10:47 AM Jun 22, 2019 | Deepika.com

ബി​ബി​ൻ ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന മാ​ർ​ഗം ക​ളി​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു കു​ട്ട​നാ​ട​ൻ മാ​ർ​പാ​പ്പ​യ്ക്കു ശേ​ഷം ശ്രീ​ജി​ത്ത് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​മി​ത പ്ര​മോ​ദാ​ണ് നാ​യി​ക.

സു​ര​ഭി സ​ന്തോ​ഷ്, സൗ​മ്യ മേ​നോ​ൻ, സി​ദ്ധി​ഖ്, ശാ​ന്തി കൃ​ഷ്ണ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, ബി​ന്ദു പ​ണി​ക്ക​ർ, ബി​നു തൃ​ക്കാ​ക്ക​ര എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലി​സ്റ്റി​ൻ സ്റ്റീ​വ​ൻ, ആ​ൽ​വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.